Documents | Malayalam
Music is also used to reveal character emotions, actions, tensions, and even horror. Music has the power to transform a good film into a great one by creating a convincing atmosphere for the situation. Music can be used for a variety of purposes, including adding to the emotional impact of the film or aiding and enhancing the storytelling. It is not only beneficial but also necessary for any director/producer to consider music when planning and shooting a film. This song is from the movie Kalyana Rathriyil and it is written by Vayalar Ramavarma, composed by G. Devarajan and sung by L.R Eshwari.
"""കല്യാണ രാത്രിയിൽ"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""വൺ റ്റൂ ത്രീ ഫോർ നമ്പർ സിക്സ്റ്റി ഫോർ ഹൌസ് ഓഫ് ദി ബാംബൂ ഡോർ ഓർമ്മ വേണം ഓർമ്മ വേണം പീരുമേട്ടിൽ വരുമ്പോളീ മേൽവിലാസം നമ്പർ സിക്സ്റ്റി ഫോർ ഹൌസ് ഓഫ് ദി ബാംബൂ ഡോർ എന്ന ഈ ഗാനം. വയലാർ രാമവർമ്മ എഴുതി, . ജി ദേവരാജൻ സംഗീതം നൽകി, എൽ ആർ ഈശ്വരി ആലപിച്ച ഗാനം. എ സർട്ടിഫിക്കേറ്റ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമാണ് രാജുമാത്തൻ തങ്കം മൂവീസിന്റെ ബാനറിൽ നിർമിച്ചവതരിപ്പിച്ച കല്യാണരാത്രിയിൽ. സെന്റ്ട്രൽ പിക്ചെഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1966 ജൂലൈ 15-ന് പ്രദർശനം തുടങ്ങി. അഭിനേതാക്കൾ പ്രേം നസീർ, ടി.എസ്. മുത്തയ്യ, കൊട്ടാരക്കര, വിജയനിർമ്മല, ഫിലോമിന തുടങ്ങിയവർ.
Free
PDF (1 Pages)
Documents | Malayalam