Logo
Search
Search
View menu

Onapattin Thalum Thullum

Documents | Malayalam

"Onappattin Thalam Thullum Thumpa Poove" is the song written by Brajeesh Ramachandran and composed by Sabeesh George. The song is from the movie 'Quotation' directed by Vijayan. This beautiful song is sung by Kalyani. This song has become an integral part of the Onam of the Malayalees.

"ബ്രജീഷ് രാമചന്ദ്രൻ വരികളെഴുതി സബീഷ് ജോർജ് ഈണം നൽകിയ ഗാനമാണ് " " ഓണപ്പാട്ടിൻ താളം തുള്ളും തുമ്പ പൂവേ"" എന്നത്. വിജയൻ സംവിധാനം ചെയ്ത കൊട്ടേഷൻ എന്ന സിനിമയിലേതാണ് ഈ ഗാനം. ഈ മനോഹര ഗാനം പാടിയിരിക്കുന്നത് കല്യാണിയാണ്. മലയാളികളുടെ ഓണത്തിന് ഒഴിച്ചുനിർത്താനവാത്ത ഒന്നായി ഈ ഗാനം മാറിക്കഴിഞ്ഞു. സിനിമഗാനം എന്നതിൽ ഉപരി ഓണപ്പാട്ട് എന്ന നിലയിലാണ് ഇന്ന് ഈ ഗാനം അറിയപ്പെടുന്നത്.

Picture of the product
Lumens

Free

PDF (2 Pages)

Onapattin Thalum Thullum

Documents | Malayalam