Logo
Search
Search
View menu

Onapattin Eenam Moolum

Documents | Malayalam

The song "Onampattin Eenam Moolum Snehathumpi Ninne Kaathu Nilkum Mala Nadundundivide" is one of the best songs on the album 'Onathumpi'. The lyrics of Riju Surendran have been composed by Abhi Abraham. This song is sung by Joji Kottayam. The song features a number of children and their small celebrations such as Onakkodi and swings.

ഓണത്തുമ്പി ' എന്ന ആൽബത്തിലെ മികച്ച ഗാനങ്ങളിലൊന്നാണ് " ഓണപാട്ടിൻ ഈണം മൂളും സ്നേഹത്തുമ്പി നിന്നെ കാത്തു നില്‍ക്കും മല നാടുണ്ടിവിടെ " എന്നുള്ളത്. റിജു സുരേന്ദ്രന്റെ വരികൾക്ക് അഭി എബ്രഹാമാണ് ഈണം നൽകിയിരിക്കുന്നത്. ഈ ഗാനം പാടിയിരിക്കുന്നത് ജോജി കോട്ടയമാണ്. ഓണക്കോടിയും ഊഞ്ഞാലാട്ടവും ഒക്കെ ആയി കുറെ കുട്ടികളും അവരുടെ ചെറിയ ചെറിയ ആഘോഷങ്ങളുമാണ് ഈ ഗാനത്തിൽ ഉള്ളത്.

Picture of the product
Lumens

Free

PDF (2 Pages)

Onapattin Eenam Moolum

Documents | Malayalam