Logo
Search
Search
View menu

Onam Vanne

Documents | Malayalam

"""Onam Vanne Ponnonam Vanne Oru Vattippoovum Kondu Oru Vallam Swapnam Kond "" is a very famous Onam song. This song is written by Thomas Chembakulam.The song is composed by Abu Kolatha. This song is sung by Jayachandran. The song says about Onam celebrations.

"""ഓണം വന്നേ പൊന്നോണം വന്നേ ഒരു വട്ടിപ്പൂവും കൊണ്ട് ഒരു വല്ലം സ്വപ്നം കൊണ്ട് പൂവാലൻ കിളിയെ നീയും വായോ പൂക്കളമെഴുതാൻ"" എന്നത് ഏറെ പ്രസിദ്ധമായൊരു ഓണപ്പാട്ടാണ്. ഈ ഗാനമെഴുതിയിരിക്കുന്നത് തോമസ് ചെമ്പക്കുളമാണ്. അബു കോലത്തായിലാണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ ഗാനം പാടിയിരിക്കുന്നത് ജയചന്ദ്രനാണ്. ഓണത്തെ പറ്റിയും ഓണാഘോഷങ്ങളെ പറ്റിയുമാണ് ഗാനത്തിൽ പരാമർശിച്ചിരിക്കുന്നത്.

Picture of the product
Lumens

Free

PDF (2 Pages)

Onam Vanne

Documents | Malayalam