Documents | Malayalam
Onakodi uduthu manam---Malayalam – Folksong – it’s a beautiful folksong that attempts to describe the beauty of nature and life in the village in a very simple words. Obviously written from the perspective of a farmer or a rural dweller the lines takes the reader o a pleasant journey.
ഓണക്കോടിയുടുത്തു മാനം - മലയാളം - നാടൻ പാട്ട് - ഓണക്കോടിയുടുത്തു മാനം, മേഘക്കസവാലേ വെൺ മേഘക്കസവാലേ, മഴവില്ലിൻ മലർമുടിയിൽ ചൂടി, ,മധുഹാസം തൂകി അവൾ, മധുഹാസം തൂകി (ഓണക്കോടി.)--കർക്കിടകത്തിൻ കറുത്ത ചേലകൾ, വലിച്ചെറിഞ്ഞല്ലോ മാനം,വലിച്ചെറിഞ്ഞല്ലോ കടലിൻ മോഹം തണുത്ത കരിമുകിൽ വിളർത്തു മാഞ്ഞല്ലോ കാറ്റിൽ വിളർത്തു മാഞ്ഞല്ലോ (ഓണക്കോടി...) മധുരഗീതങ്ങൾ എന്ന സിനിമയിലയിലൂടെ പ്രശസ്തമായ ഈ ഗാനം ഇ എഴുതിയത് ശ്രീകുമാരൻ തമ്പി , വി ദക്ഷിണാമൂർത്തി യുടെ ഈണത്തിൽ കെ ജെ യേശുദാസ് ആലപിച്ചിരിക്കുന്നു
Free
PDF (1 Pages)
Documents | Malayalam