Logo
Search
Search
View menu

Omanayude Onam

Documents | Malayalam

Omanayude Onam' is an Onam song by Ettumanoor Somadasan. Here the poet describes the dreams and hopes of the children when Onam arrives. When Onam comes, a girl named Omana wants to clean the yard, lay flowers and place Onathappan in the middle. She thinks that she can not describe her beauty when she wears the yellow Onakkodi and that even the golden winged trunks do not have even that much beauty.

ഏറ്റുമാനൂർ സോമദാസൻ്റെ ഒരു ഓണപ്പാട്ട് കവിതയാണ് 'ഓമനയുടെ ഓണം'. ഓണം എത്തുമ്പോൾ കുട്ടികളിലുണ്ടാകുന്ന സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് കവി ഇവിടെ വർണ്ണിക്കുന്നത്. ഓണം വന്നാൽ ഓമന എന്ന കുട്ടി മുറ്റം ചെത്തി വെടിപ്പാക്കാനും പൂക്കളം ഇടാനും ഓണത്തപ്പനെ നടുക്ക് പ്രതിഷ്ഠിക്കാനും ആണ് ഓമന ഉദ്ദേശിക്കുന്നത്. മഞ്ഞനിറത്തിലുള്ള ഓണക്കോടി ഉടുക്കുമ്പോൾ തൻ്റെ ഭംഗി വർണിക്കാൻ ആവില്ലെന്നും തങ്ക ചിറകുകളുള്ള തുമ്പികൾക്ക് പോലും പോലും തന്നെ പോലെ ഭംഗി ഉണ്ടാവില്ലെന്നും ആണ് അവൾ കരുതുന്നത്.

Picture of the product
Lumens

Free

PDF (1 Pages)

Omanayude Onam

Documents | Malayalam