Logo
Search
Search
View menu

Omanathinkal Kidavoo

Documents | Malayalam

Omana thingal kidavo ---Malayalam – Luallaby –It’s a sweet poem written by Irayimman Thampi, Music: M Sriivasan, Siger : S Janaki. Set to Neelambari Raga or Karnatic classical music. Was used in the movie Swathi Thirunal in the year 1987. Here’s the lyrics, Omana thingal kidavo Nalla komala thamara poovo, Poovil niranja madhuvo Paripoornenthu thande nilaavo, Puthan pavizha kodiyo Cheru thathakal konjum mozhiyo, Chaanjaadi aadum mayilo Mrudu panjamam paadum kuyilo, Thullumillamaan kidaavo Shobha kollunnorannakkodiyo, Eeshwaran thanna nidhiyo Parameshwariyenthum kiliyo….

ഓമനത്തിങ്കൾക്കിടാവോ-- മലയാളം - താരാട്ടുപാട്ട് - കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരാട്ടുപാട്ടു ഇതാണെന്നു പറയാം.. ഇരയിമ്മൻ തമ്പി രചിച്ച ഈ മധുരമായ ഗാനം 1987 ൽ സ്വാതി തിരുനാൾ എന്ന സിനിമയിൽ എം ബി ശ്രീനിവാസൻ സംഗീതം നൽകി എസ് ജാനകി ആലപിച്ചപ്പോൾ ഈ ഗാനം അനശ്വരമായി . വരികൾ ഇങ്ങനെ ഓമനത്തിങ്കൾക്കിടാവോ- നല്ല കോമളത്താമരപ്പൂവോ, പൂവിൽ നിറഞ്ഞ മധുവോ- പരിപൂർണേന്ദു തൻറെ നിലാവോ,പുത്തൻ പവിഴക്കൊടിയോ- ചെറു തത്തകൾ കൊഞ്ചും മൊഴിയോ, ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ, തുള്ളുമിളമാൻകിടാവോ - ശോഭ കൊള്ളുന്നോരന്നക്കൊടിയോ...

Picture of the product
Lumens

Free

PDF (2 Pages)

Omanathinkal Kidavoo

Documents | Malayalam