Documents | Malayalam
"Malayalam Poem – Omanathinkal Kidavo – Irayiman Thambi This is one of the most famous and evergreen Malayalam lullaby. It was written by Irayiman Thambi as a lullaby for Swathi Thirunal, then a new born, under the instructions of his mother Maharani Gowri Lakshmibhai. The first few lines are.... “Omanathinkal kidavo nalla komala thamara puvo, puvil niranja madhuvo, pari purnendu thante nilavo..”"
"മലയാളം കവിതകൾ - ഓമനത്തിങ്കൾ കിടാവോ – ഇരയിമ്മൻ തമ്പി മലയാളത്തിലെ പ്രസിദ്ധമായ ഒരു താരാട്ടുപാട്ടാണ് ഓമനത്തിങ്കൾ കിടാവോ... എന്നു തുടങ്ങുന്ന ഗാനം. ഇരയിമ്മൻ തമ്പി; സ്വാതിതിരുന്നാളിനായി രചിച്ചതാണ് ഈ താരാട്ട്. തിരുവിതാംകൂർ രാജപദവിയിലിരുന്ന മഹാറാണി ഗൗരി ലക്ഷ്മിഭായിയുടെ നിർദ്ദേശാനുസരണം ശിശുവായിരുന്ന സ്വാതി തിരുന്നാളിനെ ഉറക്കാനായാണ് തമ്പി ഈ താരാട്ടുപാട്ട് ചിട്ടപ്പെടുത്തിയത്. ആദ്യ ഏതാനും വരികൾ :- "" ഓമനത്തിങ്കള്‍ക്കിടാവോ – നല്ല കോമളത്താമരപ്പൂവോ പൂവില്‍ നിറഞ്ഞ മധുവോ – പരി- പൂര്‍ണ്ണേന്ദു തന്റെ നിലാവോ "" "
Free
PDF (3 Pages)
Documents | Malayalam