Logo
Search
Search
View menu

Oho... O... ho

Documents | Malayalam

The song 'Ohoho o..ho...' is from the movie 'Itha Ivide Vare'. Yusufali Kecheri wrote the song, G Devarajan composed the music and K J Yeusdas, P Madhuri and chorus sang the song. Itha Ivide Vare is a 1977 Malayalam film produced by Haripothan, story and screenplay was written by Padmarajan and directed by IV Sasi. The film stars Madhu, Jayabharathi, Sharada and Soman. The music was by G Devarajan.

"""ഇതാ ഇവിടെ വരെ"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""ഓഹോ ഓ..ഹോ തന്താനാ തന്താനാ തന്താനാ തന്താനാ നാടോടിപ്പാട്ടിന്റെ നാട് ഒരു നാരായണക്കിളിക്കൂട് മണിമുത്തു വിളയണ നാട് ഇത് മലയാളമെന്നൊരു നാട്"" എന്ന ഈ ഗാനം. യൂസഫലി കേച്ചേരി എഴുതി, ജി ദേവരാജൻ സംഗീതം നൽകി, കെ ജെ യേശുദാസ്, പി മാധുരി, കോറസ് എന്നിവർ ആലപിച്ച ഗാനം. 1977ൽ ഹരിപോത്തൻ നിർമ്മിച്ച് പത്മരാജൻ കഥയും തിരക്കഥയും രചിച്ച് ഐ വി ശശി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഇതാ ഇവിടെ വരെ. ഈ ചിത്രത്തിൽ മധു, ജയഭാരതി, ശാരദ, സോമൻ എന്നിവർ അഭിനയിക്കുന്നു. ജി ദേവരാജന്റെതാണ് സംഗീതം."

Picture of the product
Lumens

Free

PDF (2 Pages)

Oho... O... ho

Documents | Malayalam