Logo
Search
Search
View menu

Odappazham Polulla Penninu

Documents | Malayalam

Song : “Odapazhampoloru Pennu” ( Folk Song in Malayalam – Nadanpattu ) Artist : Kalabhavan Mani from the Album “Odapazhampoloru Pennu”

ഓടപ്പഴം പോലൊരു - മലയാളം നാടൻപാട്ട് - വരികൾ ---ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ, കുടപ്പുഴ ആകെ അലഞ്ഞോനാണ്ടി [2]--- ആത്മാർഥമായി ഞാൻ സ്നേഹിച്ച കാരണം ,എന്നെ പിരിഞ്ഞു നീ പോയില്ലേടി---ഇന്ന് നിന്റെ വീട്ടീലു കല്യാണാലങ്കാരം ഇന്നെന്റെ വീട്ടീലു കണ്ണീരാണ്ടി [ ഓടപ്പഴം പോലൊരു ] --- ഓട്ടുന്ന വണ്ടീലോ കിട്ടുന്നോരായാസം, നിന്നെക്കുറിച്ചുള്ളതായിരുന്നു [2] ---കാണും ചുമരിന്മേൽ ചിത്രം വരച്ചാലോ, പുതുമഴ പെയ്യുമ്പോൾ ചിത്രം മായും --- കുതിരയ്ക്കോ കൊമ്പില്ല , മുതിരയ്ക്കോ മതിരില്ല , പച്ചില പാമ്പിനോ പത്തിയില്ല [ ഓടപ്പഴം പോലൊരു ] --- ഉപ്പു മുളയ്ക്കില്ല പാലിനോ കയ്പ്പില്ല, വീണയിൽ മീട്ടാത്ത രാഗമില്ലാ [2] പെന്നെരുംബേട്ടാലോ പെരുമ്പാമ്പും വഴിമാറും ,കണ്ടാലറിയാത്തോൻ കൊണ്ടറിയും , [ ഓടപ്പഴം പോലൊരു ]--- ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ, കുടപ്പുഴ ആകെ അലഞ്ഞോനാണ്ടി [2] ഓടപ്പഴം പോലൊരു പെണ്ണിനെ കിട്ടീല്ലാ, കൂടപ്പുഴ പിന്നെ ഞാൻ കണ്ടിട്ടില്ല, ---ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ, കുടപ്പുഴ ആകെ അലഞ്ഞോനാണ്ടി [2]

Picture of the product
Lumens

Free

PDF (2 Pages)

Odappazham Polulla Penninu

Documents | Malayalam