Logo
Search
Search
View menu

Odakkuzhalum Kondodivaroo Nee

Documents | Malayalam

Music is also used to reveal character emotions, actions, tensions, and even horror. Music has the power to transform a good film into a great one by creating a convincing atmosphere for the situation. Music can be used for a variety of purposes, including adding to the emotional impact of the film or aiding and enhancing the storytelling. It is not only beneficial but also necessary for any director/producer to consider music when planning and shooting a film. This song is from the movie Chathurangam and it is written by Vayalar Ramavarma, composed by G. Devarajan and sung by M.L Vasanthakumari.

ചതുരംഗം"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ഓടക്കുഴലും കൊണ്ടോടിവരൂ നീ കോടക്കാർവർണ്ണാ - കണ്ണാ കോടക്കാർവർണ്ണാ (2) കിങ്ങിണിയരയിൽ ചാർത്തീടാനൊരു മഞ്ഞ മുണ്ടു തരാം എന്ന ഈ ഗാനം. വയലാർ രാമവർമ്മ എഴുതി, . ജി ദേവരാജൻ സംഗീതം നൽകി, എം എൽ വസന്തകുമാരി ആലപിച്ച ഗാനം. ജെ ആൻഡ് ജെ ആർട്ട് പ്രൊഡക്ഷനുവേണ്ടി ഡോ. ജി.റ്റി. ജോഷ്വ വാഹിനി വിജയാ സ്റ്റുഡിയോയിൽ നിർമിച്ച മലയാളചലച്ചിത്രമാണ് ചതുരംഗം. ഈ ചിത്രം 1959 ഒക്ടോബർ 10-ന് പ്രദർശനം തുടങ്ങി. ഡോ. ജോഷ്വയും ജെ. ഡി. തോട്ടാനും ചേർന്നു തയ്യാറാക്കിയ കഥക്ക് മുതുകുളം രാഘവൻ പിള്ളയും പൊൻകുന്നം വർക്കിയും കൂടി സംഭാഷണം എഴുതി. വയലാർ രാമവർമ്മ രചിച്ച ഗനങ്ങൾക്ക് പറവൂർ ജി. ദേവരാജൻ ഈണം നൽകി. സത്യൻ അധിതിതാരമായി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശബ്ദലേഘനം എ. കൃഷ്ണനും നൃത്തസംവിധാനം കെ. തങ്കപ്പനും രംഗസംവിധാനം കെ.പി. ശങ്കരങ്കുട്ടിയും ചിത്രസംയോജനം എം.എസ്. മണിയും ഛായാഗ്രഹണം ഇ.എൻ.സി. നായരും വേഷാലംകാരം പി.എൻ. കൃഷ്ണനും വസ്ത്രാലംകാരം ഡി. ഗണേഷനും നിർവഹിച്ചു. ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് ജെ.ഡി. തോട്ടാനാണ്

Picture of the product
Lumens

Free

PDF (1 Pages)

Odakkuzhalum Kondodivaroo Nee

Documents | Malayalam