Logo
Search
Search
View menu

Nizhalaadum Deepame

Documents | Malayalam

"Nizhaladum deepame thiri neettumo Alivolum nenjile irul maykkumo Kanivarnna ravin idanaazhiyil Thalarum kinavine tharattumo Ariyathe vannen hridhayathile Mazhamenja koottil kuderi nee Anuraga sandhramam divasangalil Athilola lolamam nimishangalil Parayathe enthino vida vangi nee (nizhaladum)" is a beautiful song from the malayalam movie 'Mister Butler'. This song was sung by K S Chithra. Music composition was done by Vidhyasagar. Lyrics of this song was penned by Girish Puthenchery. This song was composed in Darbaari Kaanada Raaga.

"നിഴലാടും ദീപമേ തിരിനീട്ടുമോ അലിവോലും നെഞ്ചിലെ ഇരുൾ മായ്ക്കുമോ കനിവാർന്ന രാവിൻ ഇടനാഴിയിൽ തളരും കിനാവിനെ താലാട്ടുമോ (നിഴലാടും) അറിയാതെ വന്നെൻ ഹൃദയത്തിലെ മഴമേഞ്ഞ കൂട്ടിൽ കൂടേറി നീ അനുരാഗസാന്ദ്രമാം ദിവസങ്ങളിൽ അതിലോല ലോലമാം നിമിഷങ്ങളിൽ പറയാതെ എന്തിനോ വിടവാങ്ങി നീ (നിഴലാടും) തെളിവർണ്ണമോലും ചിറകൊന്നിലെ നറുതൂവലുള്ളിൽ പിടയുന്നുവോ വെയിൽ വീണു മായുമീ പകൽമഞ്ഞിനുള്ളിൽ പ്രണയാർദ്രമാകുമീ മണിമുത്തു പോൽ മനസിന്റെ വിങ്ങലായ് അലിയുന്നു നീ (നിഴലാടും)" - 'മിസ്റ്റർ ബട്‌ലർ' എന്ന മലയാള സിനിമയിലെ മനോഹരമായ ഒരു ഗാനം. കെ എസ് ചിത്രയാണ് ഈ ഗാനം ആലപിച്ചത്. വിദ്യാസാഗർ ആണ് സംഗീത സംവിധാനം നിർവഹിച്ചത്. ഈ ഗാനത്തിന്റെ വരികൾ എഴുതിയത് ഗിരീഷ് പുത്തഞ്ചേരിയാണ്. ദർബാരി കാനദ രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്.

Picture of the product
Lumens

Free

PDF (2 Pages)

Nizhalaadum Deepame

Documents | Malayalam