Logo
Search
Search
View menu

Niyamavarthanam

Audio | Malayalam

This book is a repetition of both the history and of the laws contained in the three foregoing books, which repetition Moses delivered to Israel a little before his death. The name Deuteronomy means “second law" or a "second edition" of the law. The book of Deuteronomy begins with a brief rehearsal of the most remarkable events that had befallen the Israelites since they came from Mount Sinai. The wonderful love of God to his church is also outlined in this book. The Book of Deuteronomy contains an elaborated and magnified interpretation of the laws which notifies each one of us to engrave God's law in our hearts.

ക്രിസ്ത്യാനികളുടെ ലിഖിതസമുച്ചയത്തിലെ അഞ്ചാമത്തെ ഗ്രന്ഥമാണ് നിയമാവര്‍ത്തനം. എബ്രായബൈബിളിലെ അഞ്ചാമത്തേതാണ് ആയിട്ടാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. പഞ്ചഗ്രന്ഥം എന്നുകൂടി പേരുള്ള തോറയിലെ അഞ്ചുഗ്രന്ഥങ്ങളില്‍ അവസാനത്തേതും ഇതുതന്നെ. മോശെ നടത്തിയ മൂന്നു ദീര്‍ഘപ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിന്റെ വലിയൊരു ഭാഗം. യിസ്രായേല്‍ക്കാരുടെ ജീവിതത്തിന് വാഗ്ദത്ത് ഭൂമിയില്‍ യിസ്രായേല്‍ ജനം കനാന്‍ ദേശത്തിന്മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ കഥയാണ് ഈ കൃതിയുടെ ഉള്ളടക്കം. ഈ കനാന്‍ ദേശത്തെ യിസ്രായേലായി യഹൂദര്‍ അവകാശപ്പെടുന്നതായും കാണാന്‍ സാധിക്കും.

Picture of the product
Lumens

Free

RAR (35 Units)

Niyamavarthanam

Audio | Malayalam