Documents | Malayalam
Nithya vishudhayam – Christian Devotional song in Malayalam -, Film : Nadi(1969). Sung by : KJ Yesudas and Chorus.,Lyrics : Vayalar, Music : G. Devarajan. Here are the first few lines , -Nithya vishudhayaam Kanyaa Mariyame, Nin naamam vaazhthapedatte, Nanma niranja nin sneha vaalsalyangal, Njangalkk anugrahamaakatte ---Kaatu vithachu kodum kaatu koyyunna, Mechil purangaliloode,Anthikkidayane kanaathalanjeedum, Aattin patangal njangal meyum, Aattin patangal njangal
നിത്യവിശുദ്ധയാം കന്യാമറിയമേ ---, മലയാളം -ക്രൈസ്‌തവ ഭക്തിഗാനം - ചിത്രം : നദി , -സംഗിതം: ദേവരാജൻ , രചന : വയലാർ , ആലാപനം : യേശുദാസ് ആദ്യത്തെ ഏതാനും വരികൾ,ഇതാ - , നിത്യവിശുദ്ധയാം കന്യാമറിയമേ നിൻനാമംവാഴ്ത്തപ്പെടട്ടെ, നന്മനിറഞ്ഞനിൻസ്നേഹവാത്സല്യങ്ങൾ ഞങ്ങൾക്കനുഗ്രഹംആകട്ടെ ---കാറ്റ് വിതച്ചുകൊടുങ്ഗാറ്റുകൊയ്യുന്ന മേച്ചിൽപുറങ്ങളിലൂടെ, അന്തിക്കിടയനെകാണാതലഞ്ഞീടും ആട്ടിൻപറ്റങ്ങൾഞങ്ങൾ മേയും,, ആട്ടിൻപറ്റങ്ങൾഞങ്ങൾ
Free
PDF (1 Pages)
Documents | Malayalam