Logo
Search
Search
View menu

Ningal ennaa Communistkari (1970)

Documents | Malayalam

"Ningalenne Communistakki is a Malayalam film written and directed by Thoppil Bhasi and produced by Kunchacko. The film was released in 1970. The film stars Prem Nazir, Sathyan, Sheela and Jayabharathi in the lead roles. The film is based on a play of the same name which was staged in 1952. The film had musical score by G. Devarajan. The film had a total of six songs. The lyricist was Vayalar Ramavarma. Aikya Munnani, Ambalapparambile, Ellaarum Paadathu, Kothumbuvallam Thuzhanjuvarum, Neelakkadambin Poovo and Pallanayaarin Theerathil are the songs in this film."

"തോപ്പിൽ ഭാസി രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ നിർമ്മിച്ച ഒരു മലയാളചലച്ചിത്രമാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. 1970 ലാണ് ചിത്രം പുറത്തിറങ്ങിയത്. പ്രേം നസീർ, സത്യൻ, ഷീല, ജയഭാരതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1952-ൽ അരങ്ങേറിയ അതേ പേരിലുള്ള ഒരു നാടകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് സംഗീതം നൽകിയത് ജി. ദേവരാജനാണ്. ചിത്രത്തിൽ ആകെ ആറ്ഗാ നങ്ങളാണുണ്ടായിരുന്നത്. വയലാർ രാമവർമയായിരുന്നു ഗാനരചയിതാവ്. ഐക്യമുന്നണി, അമ്പലപ്പറമ്പിലെ, എല്ലാരും പാടത്ത്, കൊതുമ്പുവള്ളം തുഴഞ്ഞുവരും, നീലക്കടമ്പിൻ പൂവോ, പല്ലനായരുടെ തീരത്ത് എന്നിവയാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ."

Picture of the product
Lumens

Free

PDF (8 Pages)

Ningal ennaa Communistkari (1970)

Documents | Malayalam