Logo
Search
Search
View menu

Nidra Thalodiya Ravukalil

Documents | Malayalam

"“Nidra Thalodiya Raavukalil Swapna Sathavari Vallikalil"" is the he beautiful song is one of the best songs in the devotional album 'Kalabhacharthu'. The song was penned by O.N.V Kuruppu and composed by the great muscian G. Devarajan Master. The song refers to the fact that life on earth is very short and that everything in between is just human acting and that it is not something that lasts forever."

"""നിദ്ര തലോടിയ രാവുകളിൽ സ്വപ്ന ശതാവരി വള്ളികളിൽ"" എന്ന സുന്ദരമായ ഗാനം 'കളഭച്ചാർത്ത്' എന്ന ഭക്തിഗാന ആൽബത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണ്. ഈ ഗാനത്തിന്റെ രചന ഒ.എൻ.വി. കുറുപ്പാണ് നിർവഹിച്ചിരിക്കുന്നത്. മഹാനായ ജി. ദേവരാജൻ മാസ്റ്ററാണ് സംഗീത നൽകിയിരിക്കുന്നത്. ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസാണ് ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്. ഭൂമിയിലെ മനുഷ്യന്റെ ജീവിതത്തെ പറ്റിയാണ് ഈ ഗാനത്തിൽ പരാമർശിക്കുന്നത്. ഭൂമിയിലെ ജീവിതം വളരെ ചെറുതാണെന്നും അതിനിടയിൽ ഉള്ള കാര്യങ്ങളെല്ലാം മനുഷ്യന്റെ അഭിനയങ്ങൾ മാത്രമാണെന്നും അതൊന്നും എന്നെന്നും നിലനിൽക്കുന്ന ഒന്നല്ലയെന്നും ഈ ഗാനത്തിലൂടെ പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കുന്നു.

Picture of the product
Lumens

Free

PDF (1 Pages)

Nidra Thalodiya Ravukalil

Documents | Malayalam