Documents | Malayalam
Malayalam Film song, Nettiyil poovulla is from the film Manivathoorile Aayiram Sivarathrikal, a 1987 Malayalam film starring Mammoottyand directed by Fazil Here’s the first few lines --- Nettiyil poovulla, swarna chirakulla pakshi, Nee paadathathenthe (2) ---Ethu poomettilo medayilo, Ninte then kudam vachu marannu, Paatinte then kudam vachu marannu, nettiyil poovulla swarna chirakula pakshi, Nee padathathenthe
മലയാളം-സിനിമാപ്പാട്ട്: നെറ്റിയില്‍ പൂവുള്ള ചിത്രം: മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ (1987) ചലച്ചിത്ര സംവിധാനം: ഫാസിൽ ഗാനരചന: ഒ എൻ വി കുറുപ്പ് സംഗീതം: എം ബി ശ്രീനിവാസന്‍ ആലാപനം: കെ എസ് ചിത്ര ആദ്യവരികൾ ഇതാ --- നെറ്റിയില്‍ പൂവുള്ള, സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ, നീ പാടാത്തതെന്തേ, (നെറ്റിയില്‍ പൂവുള്ള....)----ഏതു പൂമേട്ടിലോ മേടയിലോ നിന്റെ, തേന്‍കുടം വെച്ചു മറന്നൂ.. പാട്ടിന്റെ, തേന്‍കുടം വെച്ചു മറന്നൂ, നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ, നീ പാടാത്തതെന്തേ..

Free
PDF (1 Pages)
Documents | Malayalam