Documents | Malayalam
Neram Poy Neram poy – Film song Music: Vidyasagar Lyricist : ONV Kurupp Singer: KJ Yesudas Film/album: Ilavnkod Desam
നേരം പോയ് നേരം പോയ് - മലയാളം - സിനിമ പാട്ട് സംഗീതം :വിദ്യാസാഗർ വരികൾ ഒ എൻ വി കുറുപ്പ് പാടിയത്: കെ ജെ യേശുദാസ് ചിത്രം: ഇലവങ്കോട് ദേശം. ആദ്യത്തെ ഏതാനും വരികൾ ഇതാ -- നേരം പോയ് നേരം പോയ്നേരേ പോ പൂത്തോണീ, തീരങ്ങൾ കാണാ ദൂരത്തായ് രാവേറെയായ്, നീ കായൽക്കാറ്റേ ചുറ്റി വാ ഒരു മൺ പുര കണ്ടോ കാറ്റേ, ഒളി മങ്ങിയ ദീപം പോൽ, ഒരു പെൺ കൊടിയുണ്ടോ ദൂരെ ആരെയോർത്തിരിക്കുന്നൂ ഓ..ഓ.

Free
PDF (1 Pages)
Documents | Malayalam