Logo
Search
Search
View menu

Nenchinullil Neeyaanu

Documents | Malayalam

The first few lines of the Malayalam Mappila song from the album 'Kalbhaanu Fathima..' are 'Nenjinulil neeyanu..' The song was written by Nassar, composed by Vadakara Kunjumon and sung by Thajudeen Vadakara. Mappilappattu is a genre of music that originated and became popular among the Muslims of Kerala. The adjective mappila refers to the communal nature of this genre of music. Mappilappattu is a literary work in Arabic and Malayalam. There are many songs in Mappilappattu literature such as Malappattu, Padappattu, Pranayakavyam, Kathupattu, Oppanappattu, Kissapattu, Kessuppattu and Kalyanapattu.

"മലയാളം മാപ്പിള പാട്ടുകൾ , ആൽബം - ഖൽബാണു ഫാത്തിമ, ആദ്യവരികൾ :- ""നെഞ്ചിനുള്ളിൽ നീയാണ് കണ്ണിൻ മുന്നിൽ നീയാണു കണ്ണടച്ചാൽ നീയാണ് ഫാത്തിമാ ഫാത്തിമാ (3) സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരുമുൻപേ നീ എന്നെ തനിച്ചാക്കി അകന്നിടുമോ(2) ഒന്നും ഒന്നും രണ്ടാണ് നമ്മൾ എന്നുമൊന്നാണ് എന്റെയുള്ളിൽ നീയാണ് ഫാത്തിമാ ഫാത്തിമാ "" എന്ന ഈ ഗാനം എഴുതിയത് നാസ്സർ ആണ്. ആലപിച്ചത് താജുദ്ദീൻ വടകര ആണ് . നാസറിന്റെ വരികൾക്ക് വടകര കുഞ്ഞുമോൻ സംഗീതം പകർന്നു. കേരളത്തിലെ മുസ്‌ലിംകൾക്ക് ഇടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന സംഗീതശാഖയാണു് മാപ്പിളപ്പാട്ട് എന്നറിയപ്പെടുന്നത്. മാപ്പിള എന്ന വിശേഷണപദം ഈ സംഗീതശാഖയുടെ സാമുദായികസ്വഭാവം സൂചിപ്പിക്കുന്നു. മാപ്പിളപ്പാട്ട് അറബി മലയാളത്തിലെ സാഹിത്യമായാണ് രൂപം കൊണ്ടത്."

Picture of the product
Lumens

Free

PDF (1 Pages)

Nenchinullil Neeyaanu

Documents | Malayalam