Logo
Search
Search
View menu

Neeyenne Gayakanaakkee Guruvayoorappa

Documents | Malayalam

The song "Neeyenne Gayaganakki Guruvayoorappa Kanna Mazhamukilolivarna" is one of the best songs in the devotional song album 'Mayilpeeli'. S. Ramesan Nair wrote the lyrics of this song and Jayan composed its music. The song is arranged in Kalyani Raga. Legendary singer K.J Yesudas sung this beautiful song. The song says that with his intense devotion to Lord Krishna, Guruvayoorappan, even though he is not a singer, he is able to sing praises to Lord Krishna and express his sorrows.

""നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ കണ്ണാ മഴമുകിലൊളിവര്‍ണ്ണാ"" എന്ന ഗാനം 'മയിൽപീലി' എന്ന ഭക്തിഗാന ആൽബത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണ്. എസ്.രമേശൻ നായരുടെ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജയനാണ്. കല്യാണി രാഗത്തിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗുരുവായൂരപ്പനായ ശ്രീകൃഷ്ണഭഗവാനോടുള്ള അതിതീവ്രമായ ഭക്തി കൊണ്ട് താൻ ഒരു പാട്ടുകാരനല്ലയിരുന്നിട്ടുകൂടി ഭഗവാനേ പ്രകീർത്തിച്ചു പാടാനും തന്റെ വിഷമങ്ങൾ പാടി അറിയിക്കാനും സാധിക്കുന്നു എന്നതാണ് ഗാനത്തിൽ പറയുന്നത്.

Picture of the product
Lumens

Free

PDF (1 Pages)

Neeyenne Gayakanaakkee Guruvayoorappa

Documents | Malayalam