Documents | Malayalam
Malayalam Film Song: Neermizhi peeliyil neermani thulumbi Film: Vachanam SINGERS : K J Yesudas COMPOSER : Mohan Sithara Here’s the first few lines, Neelmizhippeeliyil neermani thulumpi, neeyennarikil ninnu..., kannuneer thudaykkaathe onnum parayaathe, ninnu njaanumoranyaneppol, verumannyaneppol.., (neelmizhippeeliyil...) ----ullile sneha pravaahathil ninnoru, thulliyum vaakkukal pakarnneelaa..oh..oh..oh.., maanasa bhaavangal maunathilolippichu, maaninee...naamirunnu.
മലയാളം - സിനിമാപ്പാട്ട് -- നീള്‍മിഴിപ്പീലിയില്‍ ചിത്രം - വചനം (1990) ചലച്ചിത്ര സംവിധാനം - ലെനിന്‍ രാജേന്ദ്രന്‍ ഗാനരചന - ഒ എൻ വി കുറുപ്പ് സംഗീതം - മോഹന്‍ സിതാര, ആലാപനം - കെ ജെ യേശുദാസ് ആദ്യവരികൾ ഇതാ, നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി, നീയെന്നരികില്‍ നിന്നൂ, കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ, നിന്നു ഞാനുമൊരന്യനെപോല്‍, വെറുമന്യനെപോല്‍, (നീള്‍മിഴിപ്പീലി)---ഉള്ളിലെ സ്നേഹപ്രവാഹത്തില്‍നിന്നൊരു, തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ... ഓ ഓ ഓ, മാനസ ഭാവങ്ങള്‍ , മൌനത്തിലൊളിപ്പിച്ചു, മാനിനീ... നാമിരുന്നു..."

Free
PDF (1 Pages)
Documents | Malayalam