Documents | Malayalam
Neelamala poonkuyile – Malayalam – Film song from the movie – Ponum Poovum (Year: 1982), Music: K Raghavan, Lyrics: P Bhaskaran, Singer: P Jayachandran, Here’s the first few lines of the song -- Neelamala poonkuyile, nee koode porunno, Nin chiriyaal njaan unarnnoo, Nin azhakaal njaan mayangee, Neelamala poonkuyile, nee koode porunno, Nin chiriyaal njaan unarnnoo, Nin azhakaal njaan mayangee ---Kaaveri karayil ninakku, vaazhaanoru kottaaram, Vaazhaanoru kottaaram
നീലമലപ്പൂങ്കുയിലേ , - മലയാളം - സിനിമ പാട്ട് - പൊന്നും പൂവും (1982 ) , സംഗിതം: ശ്യാം രചന : പി. ഭാസ്കരൻ , ആലാപനം : പി ജയചന്ദ്രൻ , ,രാഗം : ആഭേരി,,, ആദ്യത്തെ ഏതാനും വരികൾ,ഇതാ --- നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ,നിൻ ചിരിയാൽ ഞാനുണർന്നു , നിന്നഴകാൽ ഞാൻ മയങ്ങീ , നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ, നിൻ ചിരിയാൽ ഞാനുണർന്നു , നിന്നഴകാൽ ഞാൻ മയങ്ങീ ---കാവേരിക്കരയിൽ നിനക്ക് ,വാഴാനൊരു കൊട്ടാരം, വാഴാനൊരു കൊട്ടാരം, കാവേരിക്കരയിൽ നിനക്ക്

Free
PDF (1 Pages)
Documents | Malayalam