Documents | Malayalam
Malayalam Film Song: Neelavaana cholayil, Neenthidunna chandrike Movie Name : Premaabhishekam Director(s) : Singer(s) : Jayachandran Lyricist(s) : Poovachal Khadar Music: Gangai Amaran Here’s the first few lines, --- Neelavaana cholayil, Neenthidunna chandrike, Njan rachicha kavithakal, Ninte mizhiyil kandu njaan, Varaathe vanna en dhevee, (Neelavaana...) ----Kaalidhaasan paadiya megha dhoothame, Devi dhaasanaakumen raaga geethame, Chodikalil thenkanam enthidum penkkili (2), Neeyillenkil njanekanaay
മലയാളം - സിനിമാപ്പാട്ട് -- നീലവാനച്ചോലയില്‍ നീന്തിടുന്ന ചിത്രം - പ്രേമാഭിഷേകം (1982) ചലച്ചിത്ര സംവിധാനം - ആര്‍ കൃഷ്ണമൂര്‍ത്തി ഗാനരചന - പൂവച്ചൽ ഖാദർ, സംഗീതം ഗംഗൈ അമരന്‍ ആലാപനം - കെ ജെ യേശുദാസ് ആദ്യവരികൾ ഇതാ, നീലവാനച്ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ, നീലവാനച്ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ, ഞാന്‍ രചിച്ച കവിതകള്‍ നിന്റെ മിഴിയില്‍ കണ്ടു ഞാന്‍, വരാതെ വന്ന എന്‍ ദേവീ, (നീലവാന) ----കാളിദാസന്‍ പാടിയ മേഘദൂതമേ, ദേവീദാസനാകുമെന്‍ രാഗഗീതമേ, ചൊടികളില്‍ തേന്‍കണം ഏന്തിടും പെണ്‍കിളീ, നീയില്ലെങ്കില്‍ ഞാന്‍ ഏകനായ്, എന്തേ ഈ മൌനം മാത്രം, (നീലവാന)

Free
PDF (1 Pages)
Documents | Malayalam