Documents | Malayalam
Malayalam Film Song: Neela Nilaavoru Film: Kadal Kaatu Lyricist: Bichu Thirumala Music: A.T.Ummar Singer: Yesudas First Few Lines: Neela Nilaavoru thoni arayanna chirakulla thoni, Nishayude kaayal thirakalil neenthum thoni poonthoni, Neela nilaavoru thoni arayanna chirakulla thoni, Nishayude kaayal thirakalil neenthum thoni poonthoni, Ee neela nilaavoru thoni ---Paathi koombiya poomizhiyoram puthiya kinaavum choodi (2), Manassin madiyil mayangum maaninu karuka thalirum thedi
മലയാളം - സിനിമാപ്പാട്ട്: നീല നിലാവൊരു തോണി ചിത്രം: കടല്‍ക്കാറ്റു് (1980) ചലച്ചിത്ര സംവിധാനം: പി ജി വിശ്വംഭരന്‍ ഗാനരചന: ബിച്ചു തിരുമല സംഗീതം: എ ടി ഉമ്മര്‍ ആലാപനം: കെ ജെ യേശുദാസ് ആദ്യവരികൾ ഇതാ --- നീല നിലാവൊരു തോണി, അരയന്ന ചിറകുള്ള തോണി, നിശയുടെ കായല്‍ തിരകളില്‍ നീന്തും, തോണീ പൂന്തോണി...----പാതി കൂമ്പിയ പൂമിഴിയോരം, പുതിയ കിനാവും ചൂടി, മനസ്സിന്‍ മടിയില്‍ മയങ്ങും മാനിന്, കറുകത്തളിരും തേടി

Free
PDF (1 Pages)
Documents | Malayalam