Logo
Search
Search
View menu

Neelamperoor Pallibhagavathy Temple

Documents | Malayalam

Neelamperur Pallibhagavathy Temple is an ancient temple located in the Kuttanad Taluk of Alappuzha District in Kerala. The Neelamperur Temple is around 1700 years old and bears witness to the roots of Buddhist culture. This temple is a famous temple that has been transformed from a Buddhist cultural center into a temple of the Goddess in the course of time. Padayani festival is one of the most popular festivals celebrated during the month of Chingam. The festival lasts for sixteen days and is a fusion of Hindu and Buddhist cultures. People from all over the world come here to see the troops.

നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രം കേരളത്തിലെ ആലപ്പുഴ‍ ജില്ലയിലെ കുട്ടനാട്ടു താലൂക്കിലെ ഒരു പുരാതന ക്ഷേത്രമാണ് നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രം. ബുദ്ധമത സംസ്കാരത്തിന്റെ വേരുകൾക്ക് സാക്ഷ്യം വഹിക്കുന്ന നീലംപേരൂർ ക്ഷേത്രത്തിന് 1700-ഓളം വർഷ‍ങ്ങളുടെ പഴക്കമുണ്ട്. ഒരു ബുദ്ധമതസംസ്‌കാര കേന്ദ്രത്തില്‍ നിന്ന് കാലത്തിന്റെ ഒഴുക്കില്‍ ദേവീക്ഷേത്രമായി മാറിയ പ്രശസ്തമായ ക്ഷേത്രമാണ് ഈ ക്ഷേത്രം. ചിങ്ങമാസത്തിലെ പൂരം നാളില്‍ നടക്കുന്ന പടയണി ഉത്സവമാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ആഘോഷങ്ങളിലൊന്ന്. പതിനാറു ദിവസം നീണ്ടു നില്‍ക്കുന്ന ഈ ആഘോഷം ഹിന്ദു-ബുദ്ധമത സംസ്‌കാരങ്ങളുടെ സമന്വയമാണ്. പടയണി കാണാനായി വിദേശ രാജ്യങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇവിടെ എത്താറുണ്ട്.

Picture of the product
Lumens

Free

PDF (5 Pages)

Neelamperoor Pallibhagavathy Temple

Documents | Malayalam