Documents | Malayalam
"Neelakuruvi Neelakuruvi Neeyoru Kaariyam Chollumo Neeyoru Kaariyam Chollumo Kaathu Ninne Kaathirunn Ethra Naalayi Painkili Ethra Naalayi Painkili Kaatumulla Penninenthe Thaalim Njaathum Kettiyo Thaalim Njaathum Kettiyo Njaathumitta Kaatumanga Kaattil Nirtham Veykumo Kaattil Nirtham Veykumo" is a beautiful song from the malayalam drama 'Ningal Enne Communist Aaki'. This was the second most popular stageplay by KPAC. This song was composed by G Devarajan and lyrics was written by O N V Kurup.
"നീലക്കുരുവീ നീലക്കുരുവീ നീയൊരു കാരിയം ചൊല്ലുമോ നീയൊരു കാരിയം ചൊല്ലുമോ കാത്തു നിന്നെ കാത്തിരുന്നു എത്തറ നാളായി പൈങ്കിളീ എത്തറ നാളായി പൈങ്കിളീ കാട്ടുമുല്ലപ്പെണ്ണിനെന്തേ താലീം ഞാത്തും കെട്ടിയോ താലീം ഞാത്തും കെട്ടിയോ ഞാത്തുമിട്ടാ കാട്ടുമങ്ക കാറ്റിൽ നെർത്തം വെയ്ക്കുമോ കാറ്റിൽ നെർത്തം വയ്ക്കുമോ" - 'നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി' എന്ന മലയാള നാടകത്തിലെ മനോഹരമായ ഒരു ഗാനമാണ്. കെപിഎസിയുടെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ സ്റ്റേജ് പ്ലേയായിരുന്നു ഇത്. ജി ദേവരാജൻ ഈണം പകർന്ന ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഒ എൻ വി കുറുപ്പാണ്.

Free
PDF (1 Pages)
Documents | Malayalam