Logo
Search
Search
View menu

Nee Swaramay Sruthiyaay Viriyum

Documents | Malayalam

“Nee swaramaay sruthiyay viriyum, oru prema gaanamaano” is a Malayalam song from the movie Engane nee marakkum which was released in the year 1983. The lyrics for this song were written by Chunakkara Ramankutty. This song was beautifully composed by music director Shyam. The song is sung by KJ Yesudas.

"പ്രിയദർശന്റെ തിരക്കഥയിൽ എം മണി സംവിധാനം ചെയ്ത 1983ൽ പുറത്തിറങ്ങിയ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലെ ഗാനമാണ് ""നീ സ്വരമായ് ശ്രുതിയായ് വിരിയും, ഒരു പ്രേമഗാനമാണോ, നീ പവിഴത്തിരയിൽ ഒഴുകും ഒരു സ്വപ്നഹംസമാണോ, മാനോടൊത്ത് വളർന്നു വരുന്നൊരു ആശ്രമകന്യകയാണു നീ, രാഗ വിപഞ്ചിക മീട്ടി വരുന്നൊരു സ്നേഹസ്വരൂപിണീ നീ"". ചുനക്കര രാമൻകുട്ടിയുടെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് ശ്യാമാണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗാനഗന്ധർവൻ കെ ജെ യേശുദാസാണ്. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം മണി തന്നെയാണ് ചിത്രം നിർമിച്ചത്. മോഹൻലാൽ, ശങ്കർ, അടൂർ ഭാസി, രാമു, കുഞ്ചൻ, സുകുമാരി, ശാന്തകുമാരി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. ആനന്ദകുട്ടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രസംയോജനം വി പി കൃഷ്ണൻ. ശരത്കാല സന്ധ്യാ, ദേവദാരു പൂത്തു,റോമിയോ.... ജൂലിയറ്റ്, വെള്ളിത്തേരിൽ തുള്ളിത്തുള്ളി എന്നിവയാണ് ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ."

Picture of the product
Lumens

Free

PDF (2 Pages)

Nee Swaramay Sruthiyaay Viriyum

Documents | Malayalam