Documents | Malayalam
Malayalam Film Song: Naadir thirdha thom na thom thanananana Film: Devadassi (1979) Composer: Salil Chowdhary Lyricist: ONV Kurup Singers: S Janaki Here’s the first few lines --- Naadir thirdha thom na thom thanananana, maanaseshwaree manohari varu, naadir thirdha thom na thom thanananana, maanaseshwaree manohari varu, thakatha dheem thaka , thakatha dheem thaka thakatha dheem, thanana thanana thanana thana..., (naadir thirdha... )---saikathangal sakhi poovaninju, ee yamunaa veechikalil gaanamunarnnu, pookkadampo , kaattilaadiyulanju, pushpasharannaavanaazhiyaake niranju..)
മലയാളം-സിനിമാപ്പാട്ട്: നാധിര്‍ ധിർധാ തോം ന തോം ചിത്രം: ദേവദാസി (1979) ചലച്ചിത്ര സംവിധാനം: ശശികുമാര്‍ ഗാനരചന: ഒ എൻ വി കുറുപ്പ് സംഗീതം: സലില്‍ ചൗധരി ആലാപനം: എസ് ജാനകി ആദ്യവരികൾ ഇതാ --- നാധിര്‍ ധിർധാ തോം ന തോം, തനനനന മാനസേശ്വരീ മനോഹരി വരൂ, നാധിര്‍ ധിർധാ തോം ന തോം, തനനന മാനസേശ്വരീ മനോഹരി വരൂ, തകതധീം തക തകതധീം തക തകതധീം, തനന തനന തനന തന, (..നാധിര്‍ ധിർധാ.......) ----സൈകതങ്ങൾ സഖി പൂവണിഞ്ഞു - ഈ, യമുനാ വീചികളില്‍ ഗാനമുണര്‍ന്നു പൂക്കടമ്പോ കാറ്റിലാടിയുലഞ്ഞു, പുഷ്പശരന്നാവനാഴിയാകെ നിറഞ്ഞു

Free
PDF (1 Pages)
Documents | Malayalam