Documents | Malayalam
Nadan pattinte madisheela kilungumee, – Filmsong -Malayalam – From the movie “Babu Mon” released in the year 1975. Music directed by M S Viswanathan, this beautiful song is an evergreen romantic song.,Lyrics: Mankombu Gopalakrishnan, Singer K J Yesudas, Here are the first few lines: Nadan pattinte madisheela kilungumee, Nattin puramoru yuvathi, Avalude priya saghi nee, enikkoru nava vadhu, Namukkennum madhu vidhu ---Kachenna thechenna karkoonthalathinte, Kattettal polumenikk unmadham, Ullil unmadham hm hmm, Thulli thulumbum nin yauvanangangalil Nulli novikkan avesham, Enikkavesham enikkavesham (nadan pattinte)
നാടൻപാട്ടിന്റെ മടിശ്ശീല - മലയാളം - സിനിമ പാട്ട് :1975 ൽ പുറത്തിറങ്ങിയ ബാബുമോൻ എന്ന സിനിമയിലെ ഒരു മനോഹരമായ ഗാനം. സംഗീതം, എം എസ് വിശ്വനാഥൻ വരികൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആലാപനം കെ ജെ യേശുദാസ്, ചിത്രം: ബാബുമോൻ . ആദ്യത്തെ ഏതാനും വരികൾ ഇതാ നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ, നാട്ടിൻപുറമൊരു യുവതി, നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ, നാട്ടിൻപുറമൊരു യുവതി, അവളുടെ പ്രിയസഖി എനിക്കു നീയൊരു, നവവധു നമുക്കെന്നും മധുവിധു, അവളുടെ പ്രിയസഖി എനിക്കു നീയൊരു, നവവധു നമുക്കെന്നും മധുവിധു (നാടൻപാട്ടിന്റെ മടിശ്ശീല) ---കാച്ചെണ്ണതേച്ച നിൻ കാർക്കൂന്തളത്തിന്റെ കാറ്റേറ്റാൽ പോലുമെനിക്കുന്മാദം ഉള്ളിലുന്മാദം..

Free
PDF (1 Pages)
Documents | Malayalam