Logo
Search
Search
View menu

Muthu Muthu Muthu Kuyile

Documents | Malayalam

The first few lines of the Malayalam Mappila song from the album 'Sundari Mehaboobiya..' are 'Muthu muthu..' The song was sung by Thajoodeen Vadakara. Mappilappattu is a genre of music that originated and became popular among the Muslims of Kerala. The adjective mappila refers to the communal nature of this genre of music. Mappilappattu is a literary work in Arabic and Malayalam. There are many songs in Mappilappattu literature such as Malappattu, Padappattu, Pranayakavyam, Kathupattu, Oppanappattu, Kissapattu, Kessuppattu and Kalyanapattu.

"മലയാളം മാപ്പിള പാട്ടുകൾ, ആൽബം -""സുന്ദരി മെഹബൂബിയ"", ആദ്യവരികൾ :- ""മുത്ത് മുത്ത് മുത്തു കുയിലേ കുയിലേ സ്നേഹം തരുമോ നീ (4) നീയെന്നും എന്റേതല്ലേ ഞാനെന്നും നിന്റേതല്ലേ വാക്കു ചൊല്ലുമോ നീയെന്റേതാണെന്നുള്ളൊരു വാക്കു ചൊല്ലുമോ"" എന്ന ഈ ഗാനം ആലപിച്ചത് താജുദ്ദീൻ വടകര ആണ് . കേരളത്തിലെ മുസ്‌ലിംകൾക്ക് ഇടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന സംഗീതശാഖയാണു് മാപ്പിളപ്പാട്ട് എന്നറിയപ്പെടുന്നത്. മാപ്പിള എന്ന വിശേഷണപദം ഈ സംഗീതശാഖയുടെ സാമുദായികസ്വഭാവം സൂചിപ്പിക്കുന്നു. മാപ്പിളപ്പാട്ട് അറബി മലയാളത്തിലെ സാഹിത്യമായാണ് രൂപം കൊണ്ടത്.

Picture of the product
Lumens

Free

PDF (1 Pages)

Muthu Muthu Muthu Kuyile

Documents | Malayalam