Logo
Search
Search
View menu

Muthaya Thwaha Nabi Kathithilangum

Audio | Malayalam

The song begins about the Prophet Muhammad. The song also describes what the enemies of the Prophet did to him. Prophet Muhammad (peace be upon him) is the greatest man the world has ever seen. Possessing a personality that captures the respect and love of even enemies through exemplary behavior. The life of that prophet is an example to all. Model for teacher, student, leader, ruler and military commander. The message of his life is universal and universal. His appointment is a mercy to the whole world. Allah says, "We did not send you except as a mercy to the whole world."

മുഹമ്മദ്‌ നബിയെ കുറിച്ചാണ് ഗാനം തുടങ്ങുന്നത്. നബിയോട് ശത്രുക്കൾ ചെയ്തു കൂട്ടിയ കാര്യങ്ങളും ഗാനത്തിലൂടെ വിവരിക്കുന്നുണ്ട്. ലോകം കണ്ട ഏറ്റവും വലിയ മഹാനാണ് മുഹമ്മദ് നബി(സ്വ). മാതൃകാപരമായ പെരുമാറ്റത്തിലൂടെ ശത്രുക്കളുടെ പോലും ആദരവും സ്‌നേഹവും പിടിച്ചുപറ്റിയ വ്യക്തിത്വത്തിന്റെ ഉടമ. ആ പ്രവാചകന്റെ ജീവിതം എല്ലാവര്‍ക്കും മാതൃകയാണ്. അധ്യാപകന്നും വിദ്യാര്‍ഥിക്കും നേതാവിന്നും ഭരണാധികാരിക്കും സൈനിക മേധാവിക്കുമെല്ലാം മാതൃക. അദ്ദേഹത്തിന്റെ ജീവിതം നല്‍കിയ സന്ദേശം സാര്‍വകാലികവും സാര്‍വലൗകികവുമാണ്. അവിടുത്തെ നിയോഗമനം ലോകത്തിനാകമാനം കാരുണ്യമാണ്. 'ലോകത്തിന് മുഴുവന്‍ കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല''എന്ന് അല്ലാഹു പറയുന്നു.

Picture of the product
Lumens

Free

MP3 (0:06:21 Minutes)

Muthaya Thwaha Nabi Kathithilangum

Audio | Malayalam