Logo
Search
Search
View menu

Murali Murali

Documents | Malayalam

"Murali murali nin mounaanuraagayamunathan karayil Mayangiyunarum mallika njan is a song from the movie Poochakkanni which is directed by S. R. Puttanna and released in 1966. The lyrics of Vayalar Ramavarma are composed by M. S. Baburaj. The song is sung by P. Susheela"

"എ.എൽ.എസ്. പ്രൊഡക്ഷന്സിനു വേണ്ടി പി. അരുണാചലവും എ.എൽ. ശ്രീനിവാസും ചേർന്നു നിർമിച്ച് എസ്.ആർ. പുട്ടണ്ണ സംവിധാനം ചെയ്ത പൂച്ചക്കണ്ണി എന്ന ചിത്രത്തിലെ ഗാനമാണ് ""മുരളീ മുരളീ..... നിന്‍ മൌനാനുരാഗയമുനതന്‍ കരയില്‍ മയങ്ങിയുണരും മല്ലിക ഞാന്‍ മുരളീ മുരളീ.... നിത്യവസന്തം നര്‍ത്തനമാടും നിന്‍ പ്രേമവൃന്ദാവനിയില്‍ പൊന്നുഷസ്സില്‍ പൂത്തു തളിര്‍ത്തൊരു പുഷ്പകുമാരിക ഞാന്‍"" വയലാർ രാമവർമയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം എസ് ബാബുരാജാണ്. പി സുശീലയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. തിക്കുറിശ്ശി, പ്രേം നസീർ, അടൂർ ഭാസി, അംബിക, മീന എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു"

Picture of the product
Lumens

Free

PDF (1 Pages)

Murali Murali

Documents | Malayalam