Documents | Malayalam
"Muralee Lolaa Gopala Muraharabala Gopala" is a song from the 1977 film "Veedu Oru Swargam". The film is directed by KC Kuttikkad. G Devarajan composed the lyrics by Yusufali Kecheri. P Jayachandran led this group song. It's a Bhajan.
"മുരളീലോലാ ഗോപാലാ മുരഹരബാലാ ഗോപാലാ" 1977 ൽ റിലീസായ "വീട് ഒരു സ്വർഗ്ഗം" എന്ന ചിത്രത്തിലെ ഗാനമാണ്. കെ സി കുറ്റിക്കാട് സംവിധാനം ചെയ്ത സിനിമയാണിത്. യൂസഫലി കേച്ചേരിയുടെ വരികൾക്ക് ജി ദേവരാജൻ സംഗീതം നൽകി. പി ജയചന്ദ്രനും സംഘവുമാണ് പാടിയത്. ആർക്കും താളമിട്ട് പാടാൻ തോന്നുന്ന ഒരു ഭജനയുടെ രൂപത്തിലാണ് ദേവരാജൻ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Free
PDF (1 Pages)
Documents | Malayalam