Logo
Search
Search
View menu

Mundakappadathe

Documents | Malayalam

The song "Mundakapadamte Nadan Kunje Mundakan Koiyum Pol Evidirikum" is from the 2003 film "Anyar". The song is composed by Mohan Sithara with lyrics by G. Venugopal and Asha G. Menon. The film is scripted, scripted and directed by The film is directed by Lenin Rajendran and produced by R. Harikumar under the banner of Scene Six Films and co-produced by Asianet K. Madhavan.

2003 ൽ പുറത്തിറങ്ങിയ "അന്യർ"എന്ന ചിത്രത്തിലെ ഒരു ഗാനമാണ് 'മുണ്ടകപ്പാടത്തെ നാദൻ കുഞ്ഞേ മുണ്ടകൻ കൊയ്യുമ്പോൾ എവിടിരിക്കും". ട്രഡീഷനലിന്റെ വരികൾക്ക് മോഹൻ സിത്താരയാണ് സംഗീതം നൽകിയത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് ജി.വേണുഗോപാൽ,ആശ.ജി.മേനോൻ എന്നിവർ ആണ്. ഈ ചിത്രത്തിന് കഥ,തിരക്കഥ,സംവിധാനം എന്നിവ നിർവഹിച്ചത് ലെനിൻ രാജേന്ദ്രൻ ആണ്. സീൻ സിക്സ് ഫിലിംസിന്റെ ബാനറിൽ ആർ.ഹരികുമാർ ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഈ ചിത്രം സഹ നിർമ്മാണം നിർവഹിച്ചത് ഏഷ്യാനെറ്റ് കെ.മാധവൻ ആണ്.

Picture of the product
Lumens

Free

PDF (1 Pages)

Mundakappadathe

Documents | Malayalam