Documents | Malayalam
Mundakan Kandalariyoda---Malayalam – folksong – A folksong written in a mocking question-answer manner with lots of wit and sarcasm.
മുണ്ടകൻ കണ്ടാലറിയോടാ മലയാളം -നാടൻ പാട്ട് - ചോദ്യോത്തര രീതിയിൽ രചിച്ചിട്ടുള്ള ഒരു ഹാസ്യ നാടൻ പാട്ടാണിത്. വരികൾ ഇങ്ങനെ --- മുണ്ടകൻ കണ്ടാലറിയോടാ മുണ്ടകൻ കണ്ടാലറിയില്ല, പുഞ്ചയ്ക്ക് തേവാനറിയോടാ, പുഞ്ചയ്ക്ക് തേവാനറിയില്ല, മുണ്ടു മുറുക്കിയുടുത്തേ നിന്നെ ഇക്കണ്ട കാലം പഠിപ്പിച്ചു, എന്തു കുന്തം പഠിച്ചെന്റെ ചെക്കാ എന്തേ നിന്നെ പഠിപ്പിച്ചു, കണ്ടം കുത്താനറിയോടാ, വരമ്പ് മാടാനറിയോടാ, ആറ്റുമ്മണമ്മലെ പാട്ടറിയോ.....

Free
PDF (1 Pages)
Documents | Malayalam