Logo
Search
Search
View menu

Mohiniyattam

Documents | Malayalam

Mohiniyattam is the only classical female dance form in Malayalam. It is a modified version of the devadasinritham that existed in Kerala temples. Mohiniyattam is a unique lascivious dance form of Kerala. Some argue that the Devadasi system existed in Kerala as well as elsewhere in India, and that the Mohiniyattam we see today is a modified version of the Thevidissiyattam which came after it. Mohiniyattam got a new impetus in the 19th century with the accession of Swathi Thirunal Balarama Varma. The words, colors and lyrics written by Swathi Thirunal are still performed in Mohiniyattavedi today.

മോഹിനിയാട്ടം മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയാണ് മോഹിനിയാട്ടം. കേരളീയക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസീനൃത്തത്തിന്റെ പരിഷ്കരിച്ച രൂപമാണ് ഇത്. മോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്. ഇന്ത്യയിലെ മറ്റിടങ്ങളിലെന്ന പോലെ, കേരളത്തിലും ദേവദാസി സമ്പ്രദായം നിലനിന്നിരുന്നു എന്നും, അതിന്റെ പിന്തുടർച്ചയായി വന്ന തേവിടിശ്ശിയാട്ടത്തിന്റെ പരിഷ്കൃത രൂപമാണു ഇന്നു കാണുന്ന മോഹിനിയാട്ടം എന്നും വാദിക്കുന്നവരുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ സ്വാതിതിരുനാൾ ബാലരാമവർമ്മയുടെ സ്ഥാനാരോഹണത്തോടെയാണ് മോഹിനിയാട്ടത്തിനു ഒരു പുതിയ ഉണർവ്വുണ്ടായത്. സ്വാതിതിരുനാൾ രചിച്ച പദങ്ങളും വർണ്ണങ്ങളും തില്ലാനകളും തന്നെയാണ് ഇന്നും മോഹിനിയാട്ടവേദിയിൽ കൂടുതലായും അവതരിപ്പിക്കപ്പെട്ടു വരുന്നത്‌.

Picture of the product
Lumens

Free

PDF (8 Pages)

Mohiniyattam

Documents | Malayalam