Documents | Malayalam
“Mizhi nananja mazha nilaavu peythu thorumo” is a Malayalam song from the movie Dhroupathi which was released in the year 2000. The lyrics for this song were written by Gireesh Puthancheri. This song was beautifully composed by music director Perattupuzha Madhu. The song is sung by KJ Yesudas.
"ഹംസ കൈനിക്കരയുടെ തിരക്കഥയിൽ ടി രാജൻ സംവിധാനാം ചെയ്ത് 2000ൽ പുറത്തിറങ്ങിയ ഇവൾ ദ്രൗപദി എന്ന ചിത്രത്തിലെ ഗാനമാണ് ""മിഴി നനഞ്ഞ മഴ നിലാവു പെയ്തു തോരുമോ, ചിറകൊടിഞ്ഞ പറവ വീണ്ടും പാറിയെത്തുമോ, മിഴി നനഞ്ഞ മഴ നിലാവു പെയ്തു തോരുമോ, ചിറകൊടിഞ്ഞ പറവ വീണ്ടും പാറിയെത്തുമോ"". ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് പേരാറ്റുപുറം മധുവാണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസാണ്. ലാൽ ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്. വാണി വിശ്വനാഥ്, സുജിത, കലാഭവൻ മണി, മധുപാൽ, കോഴിക്കോട് നാരായണൻ നായർ, ലിസി ജോസ്, ഷാജു ശ്രീധർ, മാള അരവിന്ദൻ, വേണു മച്ചാട്, വി എ റഹ്മാൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. ബിജോയ്സാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രസംയോജനംകെ രാജഗോപാൽ. പകൽപ്പക്ഷി പവനുരുക്കാന്‍ വരും, കളകളം പാടും കിളി, നുണച്ചിപ്പെണ്ണേ വാ, തളിരിടും പൂഞ്ചിറകുമായ് എന്നിവയാണ് ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ."

Free
PDF (1 Pages)
Documents | Malayalam