Logo
Search
Search
View menu

Miniskertukari Midumidukki

Documents | Malayalam

"Malayalam Film Song , Miniskirtkaaree midumidukkee, , , , , , ... Movie Name: : Nivedyam(1978), Director : Sasikumar, Lyrics: Chirayin keezhu R Nair, . Music: Devarajan , , Singers: P Jayachnadran, Here’s the first few lines, ---, Miniskirtkaaree midumidukkee ninte, minungunna meniyil njaan nakhachithramezhuthumbol, naanamo madhurikkum vedanayo, (miniskirtkaaree.......) ----kambikal murukkiya maniveenayaanu nee, thottaaluthirum raagam anuraagam, kuppiyilothukkiya thenthulliyaanu nee nukarnnaal unarum lahari premalahari......................"

"മലയാളം -സിനിമാ ഗാനങ്ങൾ --മിനിസ്കർട്ട്കാരീ മിടുമിടുക്കീ.,., ---ചിത്രം നിവേദ്യം (1978), ചലച്ചിത്ര സംവിധാനം ശശികുമാര്‍, ഗാനരചന ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍, സംഗീതം ജി ദേവരാജൻ, ആലാപനം - പി ജയചന്ദ്രൻ -- ആദ്യവരികൾ ഇതാ -- മിനിസ്കർട്ട്കാരീ മിടുമിടുക്കീ നിന്റെ, മിനുങ്ങുന്ന മേനിയിൽ ഞാൻ നഖചിത്രമെഴുതുമ്പോൾ, നാണമോ മധുരിക്കും വേദനയോ, (മിനിസ്കർട്ട്കാരീ.......) ----കമ്പികൾ മുറുക്കിയ മണിവീണയാണു നീ, തൊട്ടാലുതിരും രാഗം അനുരാഗം, കുപ്പിയിലൊതുക്കിയ തേൻതുള്ളിയാണു നീ, നുകർന്നാൽ ഉണരും ലഹരി പ്രേമലഹരി...., ----....

Picture of the product
Lumens

Free

PDF (1 Pages)

Miniskertukari Midumidukki

Documents | Malayalam