Documents | Malayalam
"Malayalam Light song: Song Genre: Light Music The song 'Medam Pularnnapolenn Manassin Malar....' is from the album 'Lalithaganangal'. The song was written by ONV Kurup. ONV Kurup is a genius who simultaneously excelled in the film industry as a lyricist and as a poet."
"മലയാളം ലളിതഗാനം, ഗാനശാഖ: ലളിതസംഗീതം ""ലളിതഗാനങ്ങൾ"" എന്ന ആൽബത്തിലെ ഗാനമാണ് ""മേടം പുലർന്നപ്പോളെൻ മനസ്സിൻ മലർ മേടുകളിൽ കൊന്ന പൂത്തിറങ്ങീ കിങ്ങിണിച്ചില്ലയിൽ താണിരുന്നാടുവാൻ മഞ്ഞക്കിളിയേ നീ വന്നൂ എന്റെ പൊന്നമ്പിളിയായ് വന്നൂ"" എന്ന ഈ ഗാനം. ഒ എൻ വി കുറുപ്പ് എഴുതിയ ഗാനം. ഗാനരചയിതാവ് എന്ന നിലയില്‍ ചലച്ചിത്രരംഗത്തും കവി എന്ന നിലയില്‍ സാഹിത്യ രംഗത്തും ഒരേസമയം കത്തിജ്വലിച്ച പ്രതിഭയാണ് ഒഎന്‍വി കുറുപ്പ്."

Free
PDF (1 Pages)
Documents | Malayalam