Documents | Malayalam
This is a song from the Malayalam movie “Lava.” Its song “Maarante kovilil poojakuvannoru mathalapoovanu ni. Kalaventhenariyattha, kara thellum kalaratha kannana poovanuni (Marante ..)” was penned by Yusufali Kecheri, composed by G. Devarajan, and sung by KJ Yesudas” was penned by Yusufali Kecheri, composed by G. Devarajan, and sung by KJ Yesudas. The movie was released under the banner of GP Films and produced by GP Balan. The movie released in 1980 was directed by Hariharan. The lead roles were played by Prem Nasir, Madhavi, Jagathy Sreekumar, Pramila, Sathaar. This movie is the remake of the Hindi film starring Dilip Kumar named “Ganga Jamuna,” later remade in Tamil starring Shivaji Ganeshan was named “Iru Thuravum” and released in 1971.
""ലാവ"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""മാരന്റെ കോവിലിൽ പൂജയ്ക്കു വന്നൊരു മാതളപ്പൂവാണു നീ കളവെന്തെന്നറിയാത്ത കറ തെല്ലും കലരാത്ത കാനനപൂവാണു നീ (മാരന്റെ...)"" എന്ന ഈ ഗാനം. യൂസഫലി കേച്ചേരി എഴുതി, ജി ദേവരാജൻ സംഗീതം നൽകി,കെ ജെ യേശുദാസ് ആലപിച്ച ഗാനം. ജിപി ഫിലിംസിന്റെ ബാനറിൽ ജി.പി. ബാലൻ നിർമ്മിച്ച് ഹരിഹരൻ സംവിധാനം ചെയ്ത് 1980ൽ പുറത്തുവന്ന ഒരു മലയാള ചലച്ചിത്രമാണ് ലാവ. പ്രേം നസീർ,മാധവി, ജഗതി ശ്രീകുമാർ, പ്രമീള, സത്താർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം ദേവരാജൻ കൈകാര്യം ചെയ്തിരിക്കുന്നു. 1961ൽ ഹിന്ദിയിൽ ദിലീപ്കുമാർ അഭിനയിച്ച ഗംഗ ജമുന എന്ന ചിത്രത്തിന്റെയും 1971ൽ തമിഴിൽ ശിവാജിഗണേശൻ അഭിനയിച്ച ഇരു തുറവും എന്ന ചിത്രത്തിന്റെയും പുനരാഖ്യാനമാണ് ഈ ചിത്രം.

Free
PDF (1 Pages)
Documents | Malayalam