Documents | Malayalam
"Marayaan thudangunna sandhye parayaathe pokunna sandhye Niramizhichoppinteyarththam Ariyunnu njaan sakhi pande- The lyrics of this song were written and composed by G. nireekanth. The song is sung by S. Naveen."
"2012 ൽ പുറത്തിറങ്ങിയ നാദം സ്വതന്ത്രസംഗീതശാഖ ആൽബത്തിലെ ഒരു മനോഹരഗാനമാണ് "മറയാൻ തുടങ്ങുന്ന സന്ധ്യേ, പറയാതെ പോകുന്ന സന്ധ്യേ, നിറമിഴിച്ചോപ്പിന്റെയർത്ഥം, അറിയുന്നു ഞാൻ സഖീ പണ്ടേ, വർണ്ണങ്ങളായിരം ചാർത്തി, വിൺതാളിൽ നിന്നേപ്പകർത്തി കണ്ണീരണിഞ്ഞു നീ നില്ക്കേ, കണ്ണേ കരൾ കൊണ്ടു മുന്നേ" - ജി. നിരീകാന്ത് എഴുതി സംഗീത സംവിധാനം ചെയ്ത ഈ മനോഹരഗാനം പാടിയത് എസ്. നവീനാണ്.

Free
PDF (1 Pages)
Documents | Malayalam