Logo
Search
Search
View menu

Marakkan Kazhiyaatha Ganam Ith

Documents | Malayalam

"Malayalam Film Song , Marakkaan kazhiyaatha gaanam, , , , , , ... Movie Name: : Avar Jeevikkunu(1978), Director : P G Viswambharan, Lyrics: Yousaf Ali Kecheri, . Music: Devarajan , , Singers: K J Yesudas, Here’s the first few lines, ---, Marakkaan kazhiyaatha gaanam – ithu, marikkaatha premagaanam, kaalamaam shilppiyude aathmaavilunarum, kadana manohara gaanam (marakkaan) ----hridayangal moodi vecha madhuraabhilaashangal, vidhiyude virimaarilalinju, nimishathin pon pookkal nithyathayil kozhinjaalum, kaalam vasanthangalunarthum - veendum.."

"""മലയാളം -സിനിമാ ഗാനങ്ങൾ --മറക്കാൻ കഴിയാത്ത ഗാനം ഇത്.,., ---ചിത്രം അവർ ജീവിക്കുന്നു (1978) ചലച്ചിത്ര സംവിധാനം പി ജി വിശ്വംഭരന്‍, ഗാനരചന യൂസഫലി കേച്ചേരി, സംഗീതം ജി ദേവരാജൻ ആലാപനം കെ ജെ യേശുദാസ് -- ആദ്യവരികൾ ഇതാ -- മറക്കാൻ കഴിയാത്ത ഗാനം ഇത്, മരിക്കാത്ത പ്രേമഗാനം, കാലമാം ശില്പിയുടെ ആത്മാവിലുണരും, കദന മനോഹര ഗാനം (മറക്കാൻ..) -----ഹൃദയങ്ങൾ മൂടി വെച്ച മധുരാഭിലാഷങ്ങൾ, വിധിയുടെ വിരിമാറിലലിഞ്ഞൂ, നിമിഷത്തിൻ പൊൻ പൂക്കൾ നിത്യതയിൽ കൊഴിഞ്ഞാലും, കാലം വസന്തങ്ങളുണർത്തും വീണ്ടും..."

Picture of the product
Lumens

Free

PDF (1 Pages)

Marakkan Kazhiyaatha Ganam Ith

Documents | Malayalam