Documents | Malayalam
Mandalirin panthalundallo poru medamaasamalle veyilettu vaadukille maarivillinuyalundalo kunjinodi vannirikaan aadipaadiyonnirikaan" is a beautiful song from the malayalam movie 'Snehapoorvam Anna'. This song was sung by M G Sreekumar and K S Chithra. Music composition was done by Raju Singh. Lyrics of this song was penned by Shibu Chakravarthy.
മാന്തളിരിൻ പന്തലുണ്ടല്ലോ പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ മാരിവില്ലിന്നൂയലുണ്ടല്ലോ കുഞ്ഞിനോടിവന്നിരിക്കാന്‍ ആടിപാടിയൊന്നിരിക്കാന്‍ മാമുണ്ണാന്‍ പൊന്താലം മാനത്തെ താംബാലം (മാന്തളിരിൻ)വീട്ടുമുറ്റത്തെ നാട്ടുമാവിന്‍റെ ചോട്ടില്‍ വന്നിരുന്നാല് വീഴ്ത്തുമണ്ണാറക്കണ്ണന്‍ മാമ്പഴം കാറ്റിലാടുന്ന നേര്ത്ത കൂന്തല് ചേര്ത്തു വച്ചുകെട്ടാന് രാത്രിവിണ്ണിന്നു പൂക്കള്‍ കോര്ത്തുവോ ആരിരം പാടിയോ തിങ്കളും (മാന്തളിരിൻ)" - 'സ്നേഹപൂർവം അന്ന' എന്ന മലയാളം ചിത്രത്തിലെ മനോഹരമായ ഒരു ഗാനം. എം ജി ശ്രീകുമാറും കെ എസ് ചിത്രയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രാജു സിംഗ് ആണ് സംഗീത സംവിധാനം നിർവഹിച്ചത്. ഈ ഗാനത്തിന്റെ വരികൾ എഴുതിയത് ഷിബു ചക്രവർത്തിയാണ്.

Free
PDF (1 Pages)
Documents | Malayalam