Logo
Search
Search
View menu

Mannil Ee Nalla Mannil

Documents | Malayalam

The song "Mannil ee nalla Mannil minni vidarnnu nilkkum" is from the drama "Surveykkallu". G Devarajan composed the music for the lyrics by O N V Kurup. The singers are Devarajan and KS George. This is a 1954 drama. There were periods when dramas had a great influence on the social and political environments of Kerala.

മണ്ണിൽ ഈ നല്ല മണ്ണിൽ മിന്നി വിടർന്നു നിൽക്കും" എന്ന ഗാനം "സർവ്വേക്കല്ല്" എന്ന നാടകത്തിലേതാണ്. ഒ എൻ വി കുറുപ്പിന്റെ വരികൾക്ക് ജി ദേവരാജൻ സംഗീതം നൽകി. ദേവരാജനും, കെ എസ് ജോർജ്ജുമാണ് ഗായകർ. 1954 ലെ നാടകമാണിത്. കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷങ്ങളിൽ നാടകങ്ങൾ വലിയ സ്വാധീനം ചെലുത്തിയ കാലഘട്ടങ്ങളുണ്ടായിരുന്നു.

Picture of the product
Lumens

Free

PDF (1 Pages)

Mannil Ee Nalla Mannil

Documents | Malayalam