Logo
Search
Search
View menu

Mannath Pathmanabhan

Documents | Malayalam

Mannathu Padmanabhan was a social reformer and liberation fighter from Kerala in India's south-west. He is credited with founding the Nair Service Society (NSS), which represents the Nair community, which accounts for 15.5 percent of the state's population. Padmanabhan is regarded as a visionary reformer who organised the Nair community under the auspices of the NSS. He battled for social equality, with the first step being the Vaikom Satyagraha, in which he demanded that public roadways around the Vaikom temple be opened to low caste Hindus. He participated in the anti-untouchability Satyagrahas in Vaikom (1924) and Guruvayoor (1931). He extended his family temple to everyone, regardless of caste. In 1946, he joined the Indian National Congress and took part in the Travancore movement against Sir C. P. Ramaswamy Iyer's regime. As the first president of the Travancore Devaswom Board, he resurrected numerous temples that had nearly died.

"മന്നത്ത് പത്മനാഭൻ കോട്ടയം ജില്ലയിലെ പെരുന്നയിൽ ആണ് അദ്ദേഹം ജനിച്ചത്. താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹിക പരിഷ്കർത്താവ് ആണ് മന്നത്തു പദ്മനാഭൻ. നായർ സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ചെറുപ്പക്കാരെ അണിനിരത്തികൊണ്ടുള്ള ശുദ്ധീകരണ വിപ്ലവമാണു മന്നം നടത്തിയത്. സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കി സ്കൂളുകൾ സ്ഥാപിച്ചു. 1929 ൽ ഗുരുവായൂർ സത്യാഗ്രഹത്തിൽ പ്രധാനിയായി മന്നം നടത്തിയ 'സവർണജാഥ' പ്രസിദ്ധമാണ്. 1947 ൽ തിരുവിതാംകൂർ ദിവാനെതിരെ സമരം നടത്തിയതിന് ജയിലിലായി. 1949 ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസ്സംബ്ലിയിൽ അംഗമായി. 1950 ഫെബ്രുവരി 10 ന് 'പിള്ള' എന്ന ജാതിനാമം ഉപേക്ഷിച്ച് മന്നത് പത്മനാഭനായി. 1959 ൽ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയ്‌ക്കെതിരെ 'വിമോചനസമരം' സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. 1959 ൽ 'ഭാരതകേസരി' സ്ഥാനവും 1966 ൽ 'പത്മഭൂഷൺ' ബഹുമതിയും ലഭിച്ചു. 1970 ഫെബ്രുവരി 25 ന് അന്തരിച്ചു. "

Picture of the product
Lumens

Free

PDF (4 Pages)

Mannath Pathmanabhan

Documents | Malayalam