Logo
Search
Search
View menu

Manjula Valamvecha

Documents | Malayalam

The song " Manjula Valamvecha Mnajulaltharayilente Kajalochana Ninne Ninachu" is very popular song on the album 'Kalabhacharthu'. Bichu Thirumala penned the lyrics.The music is composed by G. Devarajan Master. The song is sung by K.J Yesudas. This song depicts the almighty Goddess. The greatness of the Goddess reaches the devotees through this song.

"കളഭച്ചാർത്ത്' എന്ന ആൽബത്തിലെ ഗാനമാണ് "" ഏറെ ജനപ്രീതിയുള്ള ഗാനമാണ് ""മഞ്ജുള വലം വെച്ച മഞ്ജുളാൽത്തറയിലെന്റെ കഞ്ജലോചനാ നിന്നെ നിനച്ചു "" എന്നുള്ളത്. ബിച്ചു തിരുമലയുടെ വരികൾക്ക് ജി. ദേവരാജൻ മാസ്റ്ററാണ് ഈണം നൽകിയിരിക്കുന്നത്. ഈ ഗാനം പാടിയിരിക്കുന്നത് ഗാനഗന്ധർവ്വൻ കെ. ജെ യേശുദാസ് ആണ്. സർവ്വശക്തയായ ദേവിയെ വർണിക്കുന്നതാണ് ഈ ഗാനം. ദേവിയുടെ മഹാത്മ്യം ഈ ഗാനത്തിലൂടെ ഭക്തരിലേക്ക് എത്തുന്നു.

Picture of the product
Lumens

Free

PDF (1 Pages)

Manjula Valamvecha

Documents | Malayalam