Documents | Malayalam
Malayalam Film Song: Manjin yavanika Film: Gajarajamantram Music: Berni Iganatius Lyrics: Gireesh Puthencherry Singer: KJ Yesudas Cast: Jagadish Here’s the first few lines --- Manjin Yavanika Neengi, Malar Maasa Sundariyorungi, Mazhavillin Mayilpeeli Vidarthi, Kaalam Mayoora Nritham Thudangi ----Vinthaaraye Mudiyil Choodi, Maaril Mandaara Manimaalayaadi, Vinthaaraye Mudiyil Choodi, Maaril Mandaara Manimaalayaadi, Kokila Swarathinaal Paadi, Kaalam Vaasantha Raasaleelayaadi --
മലയാളം-സിനിമാപ്പാട്ട്: മഞ്ഞിന്‍ യവനിക നീങ്ങി ചിത്രം: മയൂരനൃത്തം (1996) ചലച്ചിത്ര സംവിധാനം: വിജയകൃഷ്ണന്‍ ഗാനരചന: പി ഭാസ്കരൻ സംഗീതം: ജി ദേവരാജൻ ആലാപനം: കെ ജെ യേശുദാസ് ആദ്യവരികൾ ഇതാ --- മഞ്ഞിന്‍ യവനിക നീങ്ങി, മലര്‍മാസസുന്ദരിയൊരുങ്ങി, മഴവില്ലിന്‍ മയില്‍പ്പീലി വിടര്‍ത്തി, കാലം മയൂരനൃത്തം തുടങ്ങി, (മഞ്ഞിന്‍) -----വിണ്‍താരയെ മുടിയില്‍ ചൂടി, മാറില്‍ മന്ദാരമണിമാലയാടി, കോകിലസ്വരത്തിനാല്‍ പാടി, കാലം വാസന്തരാസലീലയാടി, (മഞ്ഞിന്‍)

Free
PDF (1 Pages)
Documents | Malayalam