Documents | Malayalam
This is a song from the movie “Anveshanam.” The lyricist of its song “Manjakili padum medu, mayiladum medu, malanadin madhuram nirayum peerumedu...thathai thaithom, thaitham, thakathai, thaithom, thaithom...” was Srikumaran Thambi, music composer was MK Arjunan, and sung by P. Jayachandran and P. Madhuri. The movie was released all over Kerala under the banner of Deepak Combines on October 6, 1972. The main actors in this movie were Prem Nasir, Adoor Bhasi, Sharada, and Kaviyoor Ponnama.
"""അന്വേഷണം"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""മഞ്ഞക്കിളി പാടും മേട് മയിലാടും മേട് മലനാടിൻ മധുരം നിറയും പീരുമേട് താതൈ തൈതോം തൈതോം തകതൈ തൈതോം തൈതോം"" എന്ന ഈ ഗാനം. ശ്രീകുമാരൻ തമ്പി എഴുതി, എം കെ അർജ്ജുനൻ സംഗീതം നൽകി, പി ജയചന്ദ്രൻ, പി മാധുരി എന്നിവർ ആലപിച്ച ഗാനം. ദീപക് കംബൈൻസിന്റെ ബാനറിൽ നിർമിച്ച മലയാളചലച്ചിത്രമാണ് അന്വേഷണം. 1972 ഒക്ടോബർ 06-ന് ഈചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങി. അഭിനേതാക്കൾ പ്രേം നസീർ, അടൂർ ഭാസി, ശാരദ, കവിയൂർ പൊന്നമ്മ തുടങ്ങിയവർ."

Free
PDF (1 Pages)
Documents | Malayalam