Logo
Search
Search
View menu

Manishada (1975)

Documents | Malayalam

“Manishada” is a 1975 Malayalam film directed and produced by Kunchacko. The film stars Prem Nazir, Srividya, Adoor Bhasi and Sreelatha Namboothiri in the lead roles. The film has musical score by G. Devarajan. Sarangapani did screenplay of the film. Cinematography was done by U. Rajagopal. Excel productions was the production company which distributed the film. The film was released on 28 February 1975.

കുഞ്ചാക്കോ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് "മാനിഷാദ". പ്രേം നസീർ, ശ്രീവിദ്യ, അടൂർ ഭാസി, ശ്രീലത നമ്പൂതിരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി.ദേവരാജനാണ്. ശാരംഗപാണിയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത്. ഛായാഗ്രഹണം നിർവഹിച്ചത് യു.രാജഗോപാലാണ്. എക്സൽ പ്രൊഡക്ഷൻസ് ആയിരുന്നു ചിത്രത്തിന്റെ വിതരണ കമ്പനി. 1975 ഫെബ്രുവരി 28 നാണ് ചിത്രം റിലീസ് ചെയ്തത്.

Picture of the product
Lumens

Free

PDF (8 Pages)

Manishada (1975)

Documents | Malayalam