Logo
Search
Search
View menu

Mani Kilungum

Documents | Malayalam

The song is from the movie "Sabko sanmadhi dhe Bhagvan" and is is sung by P Jayachandran, the music is composed by G Devarajan and the lyrics are penned by ONV Kurup.

"മണി കിലുങ്ങും പോലെ കൊഞ്ചി മരണത്തിൻ പുഴ കടന്ന് മനസ്സിലെ പനന്തത്ത പറന്നു പോയീ എന്റെ കിനാവിലെ മണിത്തത്ത മറഞ്ഞു പോയീ സുവർക്കത്തിൻ പടിപ്പുര തുറന്നു തന്നോ സുവർണ്ണത്തിൽ തീർത്ത മഞ്ചലുറങ്ങാൻ തന്നോ ഇള വയസ്സിന്നഴകുള്ളോരിളമാൻ മിഴിമാർ വന്ന് കളമനെൽക്കതിർമണി ചൊരിഞ്ഞു തന്നോ"- 'സബ്കോ സന്മതി ധേ ഭഗവാൻ' എന്ന മലയാളം ചിത്രത്തിലെ മനോഹരമായ ഒരു ഗാനം. പി ജയചന്ദ്രനാണ് ഗാനം ആലപിച്ചത്. ജി ദേവരാജനാണ് സംഗീത സംവിധാനം നിർവഹിച്ചത്. ഒ എൻ വി കുറുപ്പാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയത്.

Picture of the product
Lumens

Free

PDF (1 Pages)

Mani Kilungum

Documents | Malayalam